സീതമാർ  - തത്ത്വചിന്തകവിതകള്‍

സീതമാർ  

ജനകന്റെ സീതയും
രാമന്റെസീതയും
രാവണന്റെ സീതയും
വാൽമീകിയുടെസീതയും
നാടിന്റെ സീതയും
കാലപ്പയിൽ കളഞ്ഞുകിട്ടിയ
ദുഃഖസമുച്ചയം മാത്രം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-12-2018 01:11:45 PM
Added by :Mohanpillai
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :