ദാഹം - മലയാളകവിതകള്‍

ദാഹം 

അക്ഷരത്തിന്റെ ആത്‌മക്കൾ,
ഇന്ന് അഗ്നിക്കായി ദാഹിക്കുന്നൂ,
ഉള്ളുപൊള്ളയായ വഞ്ചനയുടെ-
ഉള്ളുപൊള്ളയായ വാഗ്ദാനങ്ങളുടെ-
ലോകം , ഇന്നത്തെ ലോകം,
സത്യത്തിന്റെ എരിതീയിൽ,
വെന്തുരുകുന്നതു കാണാൻ,
അക്ഷരത്തിന്റെ ആത്‌മക്കൾ,
ഇന്ന് അഗ്നിക്കായി ദാഹിക്കുന്നൂ,


up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:26-12-2018 01:13:10 PM
Added by :nash thomas
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :