ശപഥം  - തത്ത്വചിന്തകവിതകള്‍

ശപഥം  

ശകുനിയുടെ ചൂതിൽ
ശകുനം മുടങ്ങി
അരക്കില്ലoമുതൽ
കുരുക്ഷേത്രംവരെ
കുടുംബ കലഹത്തിന്
വിരാമമില്ലതെ
മല്ലയുദ്ധങ്ങളും
ശരവര്ഷങ്ങളും
പിന്നെ യതിക്രൂരമായ
മാനസിക യുദ്ധങ്ങളും.'

വിജയപരാജയങ്ങൾ
തിരിച്ചറിയാതെ
കുന്തിയും പാണ്ഡവരും
ക്ഷത്രിയധർമം കണ്ടു
നഷ്‌ടവിലാപങ്ങളുടെ
കണ്ണീർകുടങ്ങളിലെ
ചിരിയിലൊതുങ്ങി
പാർത്ഥസാരഥിയും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-12-2018 01:40:47 PM
Added by :Mohanpillai
വീക്ഷണം:9
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me