നഷ്ടം  - തത്ത്വചിന്തകവിതകള്‍

നഷ്ടം  

ഭൂമിയുടെ കവചങ്ങൾ
നഷ്ടമാകുമ്പോൾ
നഷ്ടപ്പെടുത്തുന്നത് മനുഷ്യനും
നഷ്ടമാകുന്നതു മനുഷ്യനും
മറ്റു ജീവജാലങ്ങൾക്കും
അറിയാതെയും അറിഞ്ഞും
ചെയ്യുന്നവിന സ്വയംകൃതം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-12-2018 02:20:23 PM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :