മാറ്റിമറിച്ചാൽ - തത്ത്വചിന്തകവിതകള്‍

മാറ്റിമറിച്ചാൽ 

രാത്രിതന്ന സൗഭാഗ്യമെന്നുറക്കം
പകല്ത്തന്നെ സൗഭാഗ്യമാണ്
തിളക്കവും ശ്രമങ്ങളും
പകലിനെ രാത്രിയാക്കിയാൽ
രാത്രിയെ പകലാക്കിയാൽ
ജൈവഘടികാരം പിണങ്ങും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-12-2018 02:30:30 PM
Added by :Mohanpillai
വീക്ഷണം:16
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :