തീരാ നഷ്ടം - മലയാളകവിതകള്‍

തീരാ നഷ്ടം 

വേദനകൾ വാക്കുകളായി,
നൊമ്പരങ്ങൾ വാക്കുകളായി,
അവഗണന വാക്കുകളായി,
കാപട്യം വാക്കുകളായി,
നമ്മുടെ മുന്നിൽ വന്ന് തരാൻ,
ഇടകൊച്ചിയുടെ കവികൾ,
ഇല്ലാതുപോയെല്ലോ എന്നോർക്കുമ്പോൾ,
തീരാ നഷ്ടം, നമുക്കേവർക്കും,
എന്നും തീരാ നഷ്ടം, നമുക്കേവർക്കും.



up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:26-12-2018 08:33:42 PM
Added by :nash thomas
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :