മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
കവിതയുടെ അടിസ്ഥാനം
ഇവിടെ ഞാൻ കുറിക്കുന്നു,
കവിതകൾ,
എല്ലാം നിമിഷ കവിതകൾ,
എല്ലാം എപ്പോഴും,
ഒന്നാമനാകാൻ എഴുതുന്ന,
നിമിഷ കവിതകൾ,
ഇത്ര കവിതകൾ,
വേണമെങ്കിലും,
നിമിഷങ്ങൾക്കുള്ളിൽ,
രചിച്ചീടാം,
ഒന്നാം സ്ഥാനം തന്നെ കാര്യം.
0
രചിച്ചത്:നാഷ് തോമസ്
തീയതി:26-12-2018 08:43:26 PM
Added by :
nash thomas
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :