പ്രാർത്ഥന  - തത്ത്വചിന്തകവിതകള്‍

പ്രാർത്ഥന  

പ്രാർത്ഥനയുടെ മുഖങ്ങൾ
രൗദ്രമാകുമ്പോൾ
മനസ്സിലൊരുങ്ങുന്ന ശാന്തി
പെട്ടെന്ന് പടിയിറങ്ങും.

പ്രാർത്ഥന തരുന്ന
ശാന്തിയുടെ സന്ദേശം
സ്വാർത്ഥതയില്ലാത്ത
ഏകാഗ്രതയിൽ
സമാധാനത്തിന്റെ
സാക്ഷാത്കാരത്തിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-12-2018 05:59:47 PM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :