വരകൾ  - തത്ത്വചിന്തകവിതകള്‍

വരകൾ  

മനുഷ്യരെവേണ്ടാത്ത ദൈവങ്ങളെ
മനുഷ്യരുവേണ്ടന്നുവച്ചാൽ
മന്നവന്മാരുടെ കണക്കുകൂട്ടൽ
മാനത്തുകാണുന്നസ്വർഗംപോലെ.
മാളോർക്കു സങ്കടമെന്നും
മാറ്റങ്ങളില്ലാതെ മരണംവരെ.

ആചാരം വരകൾ വരയ്ക്കും
അകലങ്ങളുണ്ടാക്കി
അന്ത്യം വരേയ്ക്കും
അടിമത്തം ഉറപ്പിക്കാൻ.up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-12-2018 05:44:19 PM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :