കാലം തീർക്കുന്ന കണക്കു പുസ്തകം - മലയാളകവിതകള്‍

കാലം തീർക്കുന്ന കണക്കു പുസ്തകം 

കാര്യാലയത്തിൽനിന്നു-
കാലം തീർത്തു നീങ്ങുമ്പോൾ-
കരുതി ഇരിക്കുക,
കലാരൂപങ്ങൾ നിനക്കായി,
തീർക്കുന്നൂ ഞാൻ,
തീർത്തീടട്ടെ തീരാ ദുഃഖങ്ങൾ,
സിവിൽ സർവ്വീസിനാൽ,
സിവിലിയൻ അനുഭവിക്കും ദുഃഖങ്ങൾ.



up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:31-12-2018 09:18:12 AM
Added by :nash thomas
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :