പ്രളയവർഷം
ഒരുപാടു ദുഃഖങ്ങൾ
ബാക്കിവച്ചു പ്രളയം
കടന്നുപോയെങ്കിലും
കരകയറും ജനം
ഈ വർഷം മറക്കാതെ
ചരിത്രം കുറിക്കുന്നു.
ഒരുമയും ധ്യര്യവും
നല്കിയതിനുനന്ദി.
വർഷമേ, മടങ്ങുക
താളുകൾ മറിക്കുമ്പോൾ
സമ്മിശ്രമാണുനിന്റെ
ഭാവങ്ങൾ,പാഠങ്ങളായ്
മനുഷ്യന്റെ വികൃതി
പ്രകൃതിയുടെ ഗതി
മാറ്റി, നാശം വിതച്ചി-
നിയുംആവർത്തിക്കാതെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|