പിറകോട്ട്  - തത്ത്വചിന്തകവിതകള്‍

പിറകോട്ട്  

ഒരേവിശ്വാസത്തിൽ സൃഷ്ടിക്കുന്ന മതിലുകൾ
വർഗ്ഗമതിലുകൾ,അന്ധകാരമതിലുകൾ
അധികാരമതിലുകൾ,കൂട്ടിലടക്കുന്ന
ഊരാക്കുടുക്കിൽ പഴക്കം ചെന്ന
അനാചാരമതിലുകൾ,ഇടിച്ചുപൊളിക്കാൻ
സഹസ്രാബ്ദങ്ങളുടെ കണ്ണികൾ നിലനിർത്താൻ
അവകാശലംഘനം മുതലാക്കി.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-01-2019 08:38:38 PM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :