ശിശിരം        
    ശിശിരം                                          സുര്യമുരളി 
 
 ശിശിരത്തിൽ പൊഴിഞ്ഞൊരിലയെ തലോടാൻ കഴിയാതെ ഒഴുകും 
 നദിയിൽ വീണു നീന്തുമാ
 കാഴ്ച  മനമിതിൽ . ..........
 വിരൽ തുമ്പാൽ എഴുതും ജലരേഖ പോൽ ,  മായ്ക്കാൻ  മറന്നൊരാ  സ്നേഹം , 
 ഇലയും പൂവും അറിയാതെ .....
 എരിതീയിൽ  മുഖമടുപ്പിച്ചു ചുംബനത്തിനായ്
 കാത്ത് നിൽക്കും കാറ്റിനെ പോൽ അലയടിക്കുന്നുവോ  ..........മന്ദാരമേ ,
 നിൻ ഉള്ളം.........
 മെല്ലെ മേല്ലെ തഴുകി ഒഴുകും പുഴയുടെ തീരത്തു തളിർത്തു ,  കുരുത്തുവോ .....................സ്നേഹം..
 മൃദു  പാദങ്ങളിൽ ഉമ്മ വെക്കും പരൽ മീനുകൾ  മൊഴിഞ്ഞുവോ  ..........
 പരിഭവ   പ്രണയ നൊമ്പരങ്ങൾ ............
 
      
       
            
      
  Not connected :    |