ഭീതിയിൽ  - തത്ത്വചിന്തകവിതകള്‍

ഭീതിയിൽ  

അന്ധകാരം
അനാവരണം
അനിവാര്യമായപ്പോൾ
പ്രതിഭാധനന്മാർ
കൈമലർത്തും
കൊയ്തെടുത്ത
പ്രതാപത്തിൽ
നഷ്ടഭീതിയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-01-2019 05:22:16 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :