സ്പന്ദനം  - തത്ത്വചിന്തകവിതകള്‍

സ്പന്ദനം  

അവകാശം
ആചാരത്തെ
കടത്തിവെട്ടുമ്പോൾ
വിശ്വാസത്തിനു
നിലവിളികൾ.
എന്തൊക്കയൊ
കൈവിടുന്നപോലെ
ആളിക്കത്തും
ഉള്ളിൽ നിലക്കാത്ത
വിറയലോടെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-01-2019 05:44:27 PM
Added by :Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :