ജനം  - തത്ത്വചിന്തകവിതകള്‍

ജനം  

സമരം ചെയ്തവരും
സമരം ചെയ്യുന്നവരും
ഭരിക്കുന്നവരും
ഭരിക്കാത്തവരും
ജനത്തെ വലച്ചു
മുതലെടുപ്പും
നാശങ്ങളുമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-01-2019 08:57:27 PM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :