അടിപൊളി! - തത്ത്വചിന്തകവിതകള്‍

അടിപൊളി! 

ജാഥക്കാർ കല്ലെറിഞ്ഞു
ജാഥക്കാർക്കു കല്ലുകൊണ്ടു
ജാഥക്കാരൻകുഴഞ്ഞുവീണു
വീണുകിട്ടിയ അവസരം
നേതാക്കളൊളിച്ചിരുന്നു
ജാഥക്കാരൻ മരിച്ചുപോയി
അനുയായികൾക്കാഹ്വാനം
വീണ്ടുമടിച്ചുപൊളിക്കാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-01-2019 01:18:14 PM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :