വയറ്റിപ്പിഴപ്പ്
നൈഷ്ഠികബ്രഹ്മചാരിക്കു
തപസ്യമുടക്കി അപ്പവും
അരവണയും തേങ്ങയും
ശുദ്ധിപൂജകളുമീ-
കാനനവാസത്തിലെന്തിന്?
കാശുകിട്ടുന്നതല്ലേ
കാനനത്തിലും
വയറ്റിപ്പിഴപ്പിന്
കച്ചവടമാകാം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|