അവള്‍   - തത്ത്വചിന്തകവിതകള്‍

അവള്‍  

അവള്‍
നിറയെപൂത്തുനിന്ന
ഒരുറോസ്ചെടിയായിരുന്നു!
വെളുത്ത മേഘങ്ങള്‍മുഖംനോക്കുന്ന
തടാകങ്ങളായിരുന്നു
അവളുടെ കണ്ണുകള്‍!
അവളുടെ ഹൃദയത്തില്‍നിറയെ
മയില്‍പീലികള്‍ ആയിരുന്നു
അന്നൊരുനാള്‍..!!
നീലവണ്ടുകള്‍ മൂളിപ്പറന്നു
പെക്കിനാവുമായ് വന്ന
രാത്രിക്കുശേഷമാണവള്‍
വാടിക്കരിഞ്ഞതും,
വറ്റിവരണ്ടതും
പിന്നെ..
പീലിവിരിച്ച്‌ആടാന്‍മറന്നതും..!!!
up
0
dowm

രചിച്ചത്:
തീയതി:13-08-2012 02:07:39 PM
Added by :Mujeebur Rahuman
വീക്ഷണം:211
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


vtsadanandan
2012-08-14

1) നല്ല കവിത.


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me