എന്തിന്  - തത്ത്വചിന്തകവിതകള്‍

എന്തിന്  

അമ്പലങ്ങളിലെ ദൈവങ്ങളെക്കാണാൻ മനുഷ്യക്കുരുതി
വേണമെങ്കിൽ പിന്നെഅമ്പലമെന്തിന്?
നമ്പൂതിരി വർഗ്ഗത്തിന്റെ പൂജയിൽ അവർണരെയും ശൂദ്രരെയും
ഒഴിവാക്കാനിനിയും വേദങ്ങളും മനുസ്‌മൃതിയും മെന്തിനീ-
മതനിരപേക്ഷ കേരളത്തിന്?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-01-2019 06:14:46 AM
Added by :Mohanpillai
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :