ധമനികൾ  - മലയാളകവിതകള്‍

ധമനികൾ  

ധമനികള് സുര്യമുരളി

ചിത്തത്തിലുണരും ഭാവനകളാവും
സൗധങ്ങൾ പടുത്തുയർത്താൻ പാട്
പെടുന്നൊരെൻ മനം കണ്ടില്ലെന്നു
നടിക്കുന്നോ നയനങ്ങളെ......
ഹൃദയ ധമനികളിൽ നിന്നൊലിച്ചിറങ്ങും
നീരുറവകൾ ചുവന്ന ചാലുകളാൽ
ഒഴുകി ഒഴുകി മണ്ണിൽ നനഞ്ഞു കുതിരുമ്പോഴും
നദികൾ തഴുകി തലോടി സാന്ത്വനിപ്പിക്കുമോ
ജീവിത വ്യഥകളെ ...
കത്തും കനലിൻ ഓരത്തു നിന്നും ചൂടിനെ ചെറുക്കാൻ കഴിയാത്ത , സ്വതത്ര ചിന്തകളെ ചങ്ങലക്കിടാൻ അനുവദിക്കാത്ത ,
ചകുറ്റത്തെ പ്രശംസിക്കാൻ മുതിരാത്ത സമൂഹത്തെ , ഉണർത്താൻ പാടുപെടും
നേതൃശബ്ദത്തെ സ്മരിക്കൂ ,... അവർ തൻ ആശയങ്ങളെ .........നെഞ്ചിലേറ്റൂ.......


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:10-01-2019 12:22:20 PM
Added by :Suryamurali
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :