ത്യാഗം!!! - തത്ത്വചിന്തകവിതകള്‍

ത്യാഗം!!! 

ഉൽഘാടനങ്ങളും
ജന്മശതാബ്‌ദികളും
കുംഭോത്സവങ്ങളും
മതവികാരങ്ങളും
ഭരണാധികാരിയുടെയും
പാർട്ടിയുടെയും അതിസമർഥ്യമോ
വികസന ത്യാഗമോ
കപടഭക്തിയോ,സേവനമോ
കുത്തിത്തിരുപ്പിലെവോട്ടുപിടുത്തമോ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-01-2019 06:42:54 PM
Added by :Mohanpillai
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :