മകരവിളക്ക്  - തത്ത്വചിന്തകവിതകള്‍

മകരവിളക്ക്  

നിരീശ്വരവാദികൾക്
ചന്ദനക്കുറിയും കാവിയും
കറുപ്പുമൊക്കെ അടയാളമാക്കുന്ന
കപടഭക്തരെക്കാളും
വിശ്വാസികളുടെ വിശ്വാസം
സംരക്ഷിക്കാമെന്ന്
പൊന്നമ്പലമേട്ടിലെ വിളക്ക്
വിളിച്ചുപറയുന്നു.










up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-01-2019 07:05:02 PM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :