ഓട്ടോഗ്രാഫ്  - പ്രണയകവിതകള്‍

ഓട്ടോഗ്രാഫ്  

ഒടുവിലത്തെചാന്‍സെനിക്കുനീനല്‍കിയത്
ഓര്‍മ്മിച്ചിടാനായ് കുറിപ്പെഴുതാന്‍ ...
ഒടുവിലീ താളും മറിക്കുമ്പോള്‍ ഓര്‍ക്കുക
ഒടുവില്‍നിന്ന്എണ്ണുമ്പോള്‍
ഒന്നാമനാകുവാന്‍
ഓര്‍മ്മയില്‍ ഇവനുമുണ്ടല്ലോ !!!


up
0
dowm

രചിച്ചത്:വീ ടീ സദാനന്ദന്‍
തീയതി:14-08-2012 09:38:13 PM
Added by :vtsadanandan
വീക്ഷണം:372
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :