ഇരട്ടത്തല  - തത്ത്വചിന്തകവിതകള്‍

ഇരട്ടത്തല  

അപ്പുറത്തും ഇപ്പുറത്തും ചവുട്ടി
ഓച്ഛാനിച്ചും ആദരിച്ചും ചിരിച്ചും
ആദായമുണ്ടാക്കുന്ന ഇരുതലമൂരികൾ
എല്ലാ രാഷ്ട്രീയക്കാരെയും സുഖിപ്പിച്ചും
കബളിപ്പിച്ചും രാജ്യത്തെയും ജനത്തെയും
തകർത്തു തരിപ്പണമാക്കി വിലസുന്നു
ഭരണമാറ്റങ്ങളിലൊട്ടുംചലിക്കാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-01-2019 08:04:41 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :