ദർശനം  - തത്ത്വചിന്തകവിതകള്‍

ദർശനം  

ദര്ശനംകിട്ടിയവർക്കും
ദർശനം കിട്ടാത്തവർക്കും
ദർശനം വേണ്ടാത്തവർക്കും
പുത്തൻ ദർശനമാകാം
വീരാരാധനയാകാം
ജനത്തിൻറെ ചിലവിൽ
അടിച്ചുപൊളിക്കാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-01-2019 08:20:42 PM
Added by :Mohanpillai
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :