സംഗമം
വണ്ടേ, നീയെങ്ങനെവന്നു
എന്റെ നിറത്തിൽ തുള്ളിത്തുള്ളി.
വണ്ടേ,നീയെന്തിനു വന്നു
എന്റെയുള്ളിലെ തേൻ നുകരാൻ
എന്റെ പരാഗങ്ങൾ അറിയാതെ
നീ വിളമ്പുമ്പോൾഞാൻ കൊഴിഞ്ഞാലും
എന്റെ വംശം നിലനിൽക്കുന്നു
പരോപകാരത്തിൻപ്രകൃതി സംഗമം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|