സ്വയം  - തത്ത്വചിന്തകവിതകള്‍

സ്വയം  

സ്വപ്‌നങ്ങൾ ലക്‌ഷ്യം കാണാതെ
ഒരുപാടു മുറിവേറ്റവർ
ഭൂമിയിലെ മുറി വേണ്ടന്നു-
കരുതി ജീവൻ വെടിയും.

എങ്ങോട്ടെന്നറിയാതെയുള്ളിൽ-
തട്ടി തെറ്റു മനസ്സിലാക്കുമ്പോൾ
തിരുത്താൻ വയ്യാതെ വൈകി വന്ന
വിവേകം മടക്കയാത്ര മാത്രം
ജീവിക്കാനുള്ള ലഹരിയിൽ
അടങ്ങാത്ത വേദനകളിൽ.

ഒരു ചാൺ കയറിലോ
ഇത്തിരി വിഷത്തിലോ
ന്യായീകരണമെങ്കിൽ
പശ്ചാത്താപത്തിനു-
മറുപടിയില്ലാതെ
ഈ ലോകം വെട്ടിയാണോ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-01-2019 08:13:58 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me