ഏണിപ്പടി  - തത്ത്വചിന്തകവിതകള്‍

ഏണിപ്പടി  

ആചാരങ്ങളുടെ
ഘോഷയാത്രകളും
നാമജപങ്ങളും
ജാതിയുടെ പടികൾ
അരക്കിട്ടുറപ്പിക്കാൻ.

സഹസ്രാബ്ദങ്ങളായ്
മേലാളരായവർ
പുച്ഛിച്ചു തള്ളുന്ന
ജനാധിപത്യത്തിന്
മുള്ളുവേലി കെട്ടാൻ.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-01-2019 07:15:44 PM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :