മനസ്സ്  - തത്ത്വചിന്തകവിതകള്‍

മനസ്സ്  

അറിയുന്ന ജീവിതം, ബാഹ്യലോകത്തു പ്രതികരിക്കുമ്പോൾ
അറിയാത്ത ജീവിതം ആന്തരികമായ് പ്രതികരിക്കുമ്പോൾ
രണ്ടെന്ന ഭാവമില്ലാതെ മനസ്സിലെ മന്ത്രങ്ങൾ ഒരുക്കും
ശരീരത്തെയും പരിതഃസ്ഥിതിയെയും സമന്വയിപ്പിക്കാൻ.


up
0
dowm

രചിച്ചത്:Mohan
തീയതി:21-01-2019 06:57:03 PM
Added by :Mohanpillai
വീക്ഷണം:102
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :