അപ്രതീക്ഷിതം  - തത്ത്വചിന്തകവിതകള്‍

അപ്രതീക്ഷിതം  

വടവൃക്ഷത്തിന്റെ തണലുപോലെ
കാത്തുസൂക്ഷിച്ച വരുടെ മക്കൾ
പറക്കപ്പറ്റിപിരിഞ്ഞു പോകും
തണലുവെട്ടി പറന്നുപോകും
സ്വന്തമെന്ന പദവിയിലേക്ക്
സംസ്കാരമെന്തെന്നറിയാതെ.

പഠിച്ചതും പഠിപ്പിച്ചതും
വിറ്റതും വിറ്റുപെറുക്കിയതും
വെറുതെയൊരു കടം കഥയായ്
വറ്റിനുപോലുംഉപകാരം ജന്മം കൊടുത്തവർക്കില്ലാതെ.
വടവൃക്ഷം മാത്രം ശരണമായ്‌.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-01-2019 06:33:37 PM
Added by :Mohanpillai
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :