മുഖാമുഖം  - തത്ത്വചിന്തകവിതകള്‍

മുഖാമുഖം  

മുഖാമുഖങ്ങളിൽ
പഞ്ചേന്ദ്രിയ പ്രവാഹം
പരസ്പ്പരംസൃഷ്ടിക്കും
പ്രതിഫലനമാകും,

അനുനിമിഷം വികാരം പകരും
ജീവന്റെ ചഞ്ചല ഭാവങ്ങളാകും.

യന്ത്രത്തിന് മാംസമില്ല
രക്തമില്ല ലോഹം മാത്രം
തുടക്കമില്ല,ജീവനില്ല
സ്വിച്ചിന്റെ നിയന്ത്രണത്തിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-01-2019 06:44:42 PM
Added by :Mohanpillai
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :