മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ഫലകം
ഫലകങ്ങൾ വാരിക്കൂട്ടുന്നവരും
ഫലകങ്ങൾ കിട്ടാത്തവരും
പരസ്പരം ചവിട്ടി തേക്കുമ്പോൾ
അർഹതയുടെ പടിവാതിലടച്ചു -
പിണ്ഡം വയ്ക്കുന്ന മറ്റൊരു കൂട്ടർ
വിധികർത്താക്കളോയെന്നു സംശയം.
നീതിക്കുവേണ്ടി മനസ്സുറപ്പിച്ചാൽ
ഫലകങ്ങളുടെഅന്തസ്സ് നിലനിർത്താം.
0
രചിച്ചത്:മോഹൻ
തീയതി:26-01-2019 08:19:24 PM
Added by :
Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :