എതിർപ്പ്  - തത്ത്വചിന്തകവിതകള്‍

എതിർപ്പ്  

തൊട്ടതെല്ലാം എതിർത്താൽ
ഒന്നും എതിർക്കാനില്ലാതെ
മുന്നോട്ടു ചുവടുവെയ്ക്കാതെ
എങ്ങുമെത്താതെ തർക്കത്തിൽ
ആവർത്തനത്തിൽ തടഞ്ഞു
സങ്കടങ്ങൾ മാത്രമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-01-2019 07:48:40 PM
Added by :Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :