നടപ്പിലാക്കാതെ
നയപ്രഖ്യാപനങ്ങളും
ബജറ്റ്പ്രഖ്യാപനങ്ങളും
നടപ്പായിരുന്നെകിലെ-
ന്നാശിച്ചുപോയെങ്കിലും
വർഷങ്ങളായിഅഴിമതി-
കൊട്ടാരങ്ങളിൽ ചേക്കേറി
അധികാരികൾ പിഴിച്ചിലും
ഉഴിച്ചിലുമായ്സുഖനിദ്രയിൽ.
ഉറക്കത്തിലും സുഖത്തിലും
രാജ്യമടിയന്തിരാവസ്ഥയിൽ
തീവ്രസംരക്ഷണഏകകത്തിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|