71 ലും
ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന
കാവിവേഷത്തിലെ ഭക്തിയുടെ
ഗോഡ്‌സെ അഭിനയം എത്രക്രൂരമെന്ന്
ഇനിയും മതഭ്രാന്തന്മാർ മനസ്സിലാക്കാതെ.
ഏന്തിനെന്നറിയില്ല ലോകം ആദരിക്കുമ്പോഴും
ഗാന്ധി വിരോധം കത്തിക്കാളിക്കുന്നത്
രക്തമൊഴുകിയതു പോരാഞ്ഞിട്ടോ
ഭാരതാംബയെ നാണം കെടുത്താനോ?
Not connected : |