എല്ലാവർക്കും  - തത്ത്വചിന്തകവിതകള്‍

എല്ലാവർക്കും  

ഇവിടെവന്നാർക്കും പ്രസംഗിക്കാവുന്നതുപോലെ
എല്ലാവർക്കുംഎവിടെയും പ്രസംഗിക്കാമെങ്കിലേ
വാളും വടിയും എടുക്കാത്ത ജനാധിപത്യമാകൂ.
ചിലേടത്തെ മൃഗയാവിനോദം ഏഴ്പതിറ്റാണ്ടു
കഴിഞ്ഞിട്ടും കുലപതികളുടെ കുരുതിക്കളം പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-02-2019 08:34:07 PM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :