നമ്പർ ഗെയിം   - തത്ത്വചിന്തകവിതകള്‍

നമ്പർ ഗെയിം  

കോടികൾ കേട്ടും
കോടികൾ പറഞ്ഞും
കോടികൾ വായിച്ചും
കോടികളെഴുതിയും
ഇന്ത്യയുടെ 7.4 ശതമാനം
ചൈനയുടെ 6 .2 ശതമാനത്തെയും
അമേരിക്കയുടെ 3 ശതമാനത്തെയും
കടത്തിവെട്ടി,ഇന്ത്യയുടെ 2 .5 ട്രില്യൺ
ചൈനയുടെയും അമേരിക്കയുടെയും
15 ട്രില്യൺ ആണെന്നും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-02-2019 08:13:34 PM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :