ബജറ്റ്  - തത്ത്വചിന്തകവിതകള്‍

ബജറ്റ്  

നിയമനിർമാതാക്കളും
വിധികർത്താക്കളും
നടത്തിപ്പുകാരും
കുറെ 'നീതിമാന്മാരും'
കഴിഞ്ഞാൽ മറ്റുള്ളവർ
ജനാധിപത്യത്തിലെ
കുറ്റവാളികൾ മാത്രം.
അവർമാത്രംസഭാ-
പ്രസംഗങ്ങളിലെ
ബജറ്റിന്റെ ഉപഭോക്താക്കൾ
പറയുന്ന തുകകളെല്ലാം
പോളിയോ സ്വയം
അപ്രത്യക്ഷമാകുന്നതോ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-02-2019 08:02:52 PM
Added by :Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :