താഴികക്കുടം  - മലയാളകവിതകള്‍

താഴികക്കുടം  

താഴികക്കുടം സുര്യമുരളി

കുടത്തിൽ നിറയെ പൊന്നല്ല , മുത്തല്ലാ ,പവിഴവുമല്ല
നികുതിദായകർ തൻ കണ്ണുനീരല്ലോ..പാവപ്പെട്ടവർ
തൻ കണ്ണിൽ നിന്നുതിരും രക്ത കണങ്ങളല്ലോ.......
നികുതികളെല്ലാം വന്നു പതിക്കുന്നു ...........പാവപ്പെട്ട മാലോകർ തലയിൽ....
പാവമിന്നു ഭക്ഷണം കഴിക്കാൻ ഭയക്കുന്നൂ...
നികുതി ഭയന്ന്..
വരുമാനം കുത്തനെ കുറയുന്നു .....ആരോട് പരാതി
പറയാൻ , ആര് കേൾക്കാൻ ?
വയറിന്മേലും , കഴുത്തിലും വരിഞ്ഞു മുറുകുന്നൂ........നികുതിക്കയർ പുഷ്പഹാരമായ്.......


up
0
dowm

രചിച്ചത്:suryamurali
തീയതി:01-02-2019 06:00:44 PM
Added by :Suryamurali
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me