നിന്നിലെഞാൻ  - മലയാളകവിതകള്‍

നിന്നിലെഞാൻ  

നിന്നിലെഞാൻ സുര്യമുരളി

നിന്നിലിലഞ്ഞ ഞാനെന്ന സ്നേഹത്തെ അളക്കാനെടുത്ത അളവുകോലിന് പിഴവ്
പറ്റിയോ സഖി .......
നിറപറയിലൊതുക്കാൻ കഴിയുമോ .........
സ്നേഹ നൊമ്പരങ്ങൾ....
കത്തി ജ്വലിക്കും നെയ് വിളക്കിലെ തിരിക്കറിയാം ...............
സ്നേഹത്തിൻ.... നീറ്റലും പുകച്ചിലും........


up
0
dowm

രചിച്ചത്:suryamurali
തീയതി:13-02-2019 11:21:27 AM
Added by :Suryamurali
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me