ഭാരതം  - മലയാളകവിതകള്‍

ഭാരതം  

ഭാരതം സുര്യമുരളി

എന്റെ രാജ്യം എനിക്കെൻ അമ്മയെപ്പോൽ
എൻ സുഹൃത്തുക്കളെനിക്കെൻ കൂടപ്പിറപ്പുകൾ.......
നമ്മുടെ രാജ്യം നമുക്കു സ്വന്തം വീടിൻ ചുമരുപോൽ......
ചുമരുണ്ടെങ്കിലെ ചിത്രമെഴുതാൻ പറ്റൂ
എന്നെന്നും പറയും പഴമതൻ സ്വരം കാതിൽ
അലയടിക്കുന്നുവോ...............പ്രജകളെ.........


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:28-02-2019 12:55:39 PM
Added by :Suryamurali
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :