കലി
കലി സുര്യമുരളി
കലിയിളകിയ കൊമ്പന്റെ മുന്നിലെ
മുന്നോട്ടക്കാരൻ മുകുന്ദനിന്നു മുക്ക്
കുത്തി വീഴും കുഴിയിൽ ....
ഇന്ന് ആ കുഴിയിൽ കരി വീരൻ വീഴുമോ
ഉണ്ണി ഗണപതി ഭഗവാനെ .........
കുട്ടിക്കിടാങ്ങൾ കൂവി വിളിയുമായ് ഓടി
അടുക്കൂം നേരം......
കണ്ണുരുട്ടി മീശ പിരിച്ച് രണ്ടാം പാപ്പാൻ
കലിയിളകീ നിൽക്കും നേരം......
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|