നീലത്താഴ് വര - മലയാളകവിതകള്‍

നീലത്താഴ് വര 

നീലത്താഴ് വര സൂര്യമുരളി

നീലമിഴിയിൻ നീല നിറം സ്നേഹമോ..
നീലിമേ.......
കവിളിൽ പൊടിയും കുങ്കുമം സന്ധ്യയോ,
സന്ധ്യ തൻ സമ്മാനമോ....കൂവളമേ.....
മിഴിയിൽ തെളിയും തൂ വെള്ള മേഘം,
മനസ്സിൻ തെളിമയെഴും , ശോഭയോ....
മഞ്ജുളാംഗി.........
നീലകുറുഞ്ഞികൾ പൂത്തുവിരിയും
താഴ് വാരം......പുഷ്പ പ്രേമികൾക്കായ്
ദാനം നൽകിയോ................കുറുഞ്ഞി
പൂവേ.................
കണ്ടു കൊതിതീരും മുൻപേ വീണ്ടും
കാത്തിരിക്കണോ മറ്റൊരു സംവത്സരം....
കൂടി.....കാട്ടു പൂവേ........മിഴിയഴകേ.....up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:18-03-2019 10:14:56 PM
Added by :Suryamurali
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me