ഗായത്രി  - ഇതരഎഴുത്തുകള്‍

ഗായത്രി  

അവൾ ഇഷ്ടം  പറയാതെ  അപരനെ  സ്നേഹിച്ചു 
മേനിയാലെ  അവനെ പുൽകുവാൻ  ഒരുപാട്‌ ആശിച്ചു 
ഇന്നും ഈ  രാത്രിയും   അവൻ അവൾക്കായി  നൽകിയില്ല 
പകലും  രാത്രിയും   അവളും  അവനായി  തുടരുന്നു
നീണ്ടുപോകുമൊരു  കാത്തിരിപ്പ്
പകല്മാഞ്ഞു  രാത്രിമഞ്ഞു  ഒപ്പം  അവളുടെ 
നേത്രത്തിന്  കാഴ്ചയും  മാഞ്ഞു
കാമമാലെ അവളെ പുൽകുവാൻ വന്നവരിൽ
ഒരിക്കലും  അവൾ അവന്റെ ഗന്ധം ശ്വസിച്ചില്ല
ഇനിയെത്ര  നാളുകൾ  വിളക്കിലെ  എണ്ണകൾ വറ്റിടും ഇനിയെത്ര പകലുകൾ അപരനായ് കൈതോല  വിരിച്ചിടും കുളികഴിഞ് ഇറാനുണങ്ങാത്ത മുടിചീകി  ഗായത്രി
ഇന്നും അവനുവേണ്ടി  കല്പടവിൽ  നിന്നിടും ......
സിന്ദൂരം  ഇട്ട  ആ  നെറ്റിത്തടങ്ങൾ  അപരന്  വേണ്ടി
വീണ്ടും  ചുടു  വിയർപ്പുകണങ്ങൾ ഉറ്റിവീഴ്ത്തുന്നു     


up
0
dowm

രചിച്ചത്:Bilal mmohammed
തീയതി:27-03-2019 01:17:24 PM
Added by :Bilal mohammed
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :