കുറ്റബോധം
അമ്മയുടെ സ്വൈരക്കേടിൽ
കൊടുംവേദനയനുഭവിച്ചവൻ
ഏഴാം വയസ്സിൽ അച്ഛന്റെയടുത്തേക്ക്
എന്നെന്നേക്കുമായി മടങ്ങി
വേറെവേദനകളുമായി
അതിലേറെ നാടിനെ കരയിപ്പിച്ചും
വീടുകളിലിരുന്നു വിതുമ്പുന്ന-
വരെത്ര എന്നറിയില്ല , അവസാനം
ഒന്നുമാത്രം പ്രതിക്ക് പഞ്ചനക്ഷത്ര-
തടവറയൊരുക്കാതിരുന്നെങ്കിൽ.
Not connected : |