ചിത്രം - പ്രണയകവിതകള്‍

ചിത്രം 

പുഷ്പമഞ്ജീരം ചാര്‍ത്തി
പുണ്യാഹബിന്ദുവണിഞ്ഞു
പൂര്‍ണ്ണിമേ നീ വന്നു..
പുഞ്ചിരിപ്പൂമുല്ല വിരിയുന്ന
പിച്ചകപ്പന്തലില്‍ നീ
പീലിപ്പൂമയിലായി..,ഒരു
പൂന്തിങ്കള്‍ക്കലയായി...


up
0
dowm

രചിച്ചത്:ഷൈന്‍കുമാര്‍ വെട്ടക്കല്‍
തീയതി:10-04-2019 06:18:29 PM
Added by :Shinekumar.A.T
വീക്ഷണം:161
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :