എരിതീയിൽ  - തത്ത്വചിന്തകവിതകള്‍

എരിതീയിൽ  

സൂര്യനുറങ്ങിയിട്ടും
വേനൽചൂട് അരിച്ചിറങ്ങി
ഉപ്പുവിയർപ്പിൽ കുളിച്ചു-
മയങ്ങി സ്പന്ദിക്കുന്ന
ഹൃദയങ്ങൾ പോലെ
മിഴിച്ചകണ്ണുകളുമായി.

മഴ മേഘങ്ങൾ മടി കാണിക്കുന്നു
ഉരുണ്ടുകൂടിയിട്ടിത്തിരി പൊടിച്ചു
പുഞ്ചിരിച്ചു മടങ്ങുന്ന പകലുകളിൽ
പകയോടെ ഒട്ടും ഇളം കാറ്റില്ലാതെ.

കൽത്തുറുങ്കിലെ പുഴുകലും
പട്ടുമെത്തയിലെ ഉരുളലും
പ്ലാസ്റ്റിക് ആവരണങ്ങളുടെ
ചൂട് സംഭരണവും വേണ്ടാത്ത
കനലുകളൊളിപ്പിച്ച പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-04-2019 12:57:01 PM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me