മാവേലി കണ്ടത്  - ഹാസ്യം

മാവേലി കണ്ടത്  

മാവേലിസ്റ്റോറിലുംബിവറേജസ്സിലും
മാനുഷരെല്ലാരുംഒന്നുപോലെ
ഓണംവന്നാലുംഉണ്ണിപിറന്നാലും
വേണമൊരുകേയ്സുമദ്യംവീട്ടിൽ
കാണംവിറ്റുംപോലീസ്കേസൊരെണ്ണംവേണം
ഓണത്തല്ലുംകൊണ്ടൊന്നോടിടേണം
പൂക്കളില്ലാതെയുംപൂക്കളംതീര്‍ത്തിടാന്‍
പൂവിൻനിറംചാർത്തുംഉപ്പുമതി
ഉപ്പേരിപപ്പടംപായസംഉള്‍പ്പെടും
ഊണിന്നുപാഴ്സലായ് വീട്ടിലെത്തും
പാചകഷോപലചാനലിൽകണ്ടിട്ടു
പാടിടാമെന്നോണസദ്യസൂപ്പർ!


up
1
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:01-09-2012 03:38:44 PM
Added by :vtsadanandan
വീക്ഷണം:195
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


S.kumar
2012-09-08

1) കാലം മാറുകയല്ലേ... എങ്ങനെയായാലും മാറ്റം അനിവാര്യം.. അപ്പോള്‍ പിന്നെ നടക്കട്ടെ കാര്യങ്ങള്‍..

ആന്‍ഡ്രൂസ്
2012-09-21

2) നന്നായിരുക്കുന്നു കാലത്തിനൊത്ത haasyam


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me