കാലഭേദം
ഇലമുള്ളില്വീണാലും
മുള്ളിലയില്വീണാലും
കേടിലയ്ക്കെന്നമ്മഭാഷ്യം !
അതുപഴങ്കഥയല്ലേ ,
ഇപ്പോളിലയ്ക്കല്ല
മുള്ളിനാണമ്മേകുഴപ്പം ,മോള്
മുള്ള്ഒടിയുംപോല്ചിരിച്ചു !
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|